കോഴിക്കോട്: കോവിഡിനെതിരെ പോരാടാൻ കുടുംബശ്രീയും

ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കാൻ സ്വരൂപ്പിച്ചത് നാല്പത് ലക്ഷത്തോളം രൂപ കോഴിക്കോട്: കോവിഡ് പ്രതിരോധം തീർക്കാൻ  അഞ്ചും പത്തും രൂപ കൂട്ടിച്ചേർത്ത് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ നൽകിയത് നാല്പത് ലക്ഷത്തോളം രൂപ. കോവിഡ് പ്രതിരോധത്തിനുള്ള  ജില്ലാഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് കുടംബശ്രീയുടെ സമാനതകളില്ലാത്ത ഈ …

കോഴിക്കോട്: കോവിഡിനെതിരെ പോരാടാൻ കുടുംബശ്രീയും Read More