അബുദാബി പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു
അബുദബി: നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന അബുദാബി എക്സിബിഷന് അന്താരാഷ്ട പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. മെയ് 29 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്മാന് ഷെയ്ക്ക് ഖാലിദ് ബിന്‍ മുഹമ്മദ് സായിദ് അല്‍ സഹ്യാന്‍ നിര്‍വഹിച്ചു. 46 രാജ്യങ്ങളില്‍ …
അബുദാബി പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു Read More