പാകിസ്താനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
കറാച്ചി: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. മെയ്ശ 9 നിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
പാകിസ്താനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More