ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന് ദേശീയ പുരസ്‌കാരം
തിരുവനന്തപുരം: അപകട സാധ്യത മുൻഗണനാ ക്രമത്തിൽ ഫാക്ടറി പരിശോധന നടത്താനായി നടപ്പാക്കിയ ‘വെബ് എനേബിൾഡ് റിസ്‌ക് വെയിറ്റഡ് ഇൻസ്‌പെക്ഷൻ സ്‌കീം’ ന് 2020ലെ സ്‌കോച്ച് ഓർഡർ ഓഫ് മെറിറ്റ് സെമിഫൈനലിസ്റ്റ് പുരസ്‌കാരത്തിന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് അർഹമായി. ഓൺലൈനായി നടന്ന …
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന് ദേശീയ പുരസ്‌കാരം Read More