ദേശീയ ആദിവാസി കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയിൽ കേരളത്തിൽ നിന്ന് 43 പേർ
ന്യൂഡൽഹി: ദേശീയ ആദിവാസി കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയിൽ കേരളത്തിൽനിന്ന് ഐ.സി. ബാലകൃഷണൻ, പി.കെ. ജയലക്ഷ്മി എന്നിവരുൾപ്പെടെ 43 പേരെ നിയമിച്ചു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സഈദും സമിതിയംഗമാണ്. 19 അംഗ ട്രൈബൽ ഉപദേശക സമിതിയും 39 പേരെ പ്രത്യേക ക്ഷണിതാക്കളായും …
ദേശീയ ആദിവാസി കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയിൽ കേരളത്തിൽ നിന്ന് 43 പേർ Read More