റിപ്പോര്‍ട്ട്
ദേശീയ ആദിവാസി കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയിൽ കേരളത്തിൽ നിന്ന് 43 പേർ
By ന്യൂസ് ഡെസ്ക്
•
November 5, 2025
ന്യൂഡൽഹി: ദേശീയ ആദിവാസി കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയിൽ കേരളത്തിൽനിന്ന് ഐ.സി. ബാലകൃഷണൻ, പി.കെ. ജയലക്ഷ്മി എന്നിവരുൾപ്പെടെ 43 പേരെ നിയമിച്ചു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സഈദും സമിതിയംഗമാണ്. 19 അംഗ ട്രൈബൽ ഉപദേശക സമിതിയും 39 പേരെ പ്രത്യേക ക്ഷണിതാക്കളായും...
Read full story

