ആറു മാസം ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

നാദാപുരം: ആറു മാസം ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. നാദാപുരം ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബോംബെ എംബ്രോയ്ഡറിയില്‍ ടെയ്‌ലറായ വളയം മാരാങ്കണ്ടിയിലെ കാരത്തറ കെ.ടി. അശോകന്റെ ഭാര്യ രേഷ്മയാണ് (36) 23 – 11-2020 തിങ്കളാഴ്ച തൊട്ടില്‍പാലത്തെ സ്വകാര്യ …

ആറു മാസം ഗര്‍ഭിണിയായ യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ Read More