എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി
ആലപ്പുഴ: എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെയാണ് പിടികൂടിയത്. ഇവരെ കട്ടപ്പനയില്‍ നിന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ഹാരിസിനേയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കഞ്ചാവും ലഹരി …
എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി Read More