ഇന്നോവ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു

നാസിക് | കാര്‍ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. ഡിസംബർ 7 ഞായറാഴ്ച യായിരുന്നു സംഭവം. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ …

ഇന്നോവ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു Read More

മഹാരാഷ്ട്രയിൽ ഏഴുവർഷത്തിനിടെ 1.17 ലക്ഷം ശിശുമരണങ്ങൾ ; ഒരുദിവസം ശരാശരി 46 മരണം

മുംബൈ: 2017-നും 2023-നും ഇടയിൽ മഹാരാഷ്ട്രയിൽ 1,17,136 കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചത് മുംബൈയിലാണെന്നാണ് …

മഹാരാഷ്ട്രയിൽ ഏഴുവർഷത്തിനിടെ 1.17 ലക്ഷം ശിശുമരണങ്ങൾ ; ഒരുദിവസം ശരാശരി 46 മരണം Read More

മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ക്ക് കൂടി അനുമതിയായി

മുംബൈ: മെഡിക്കല്‍ കോളെജുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് തന്നെ കുതിക്കുകയാണ്. പുതിയതായി മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ കൂടി വരികയാണ്. മുംബൈ, നാസിക്, ജല്‍ന, അമരാവതി, ബുല്‍ധാന, വാഷിം, ഹിംഗോളി, അംബര്‍നാഥ്, ഗഡ്ചിരോളി, ഭണ്ഡാര എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളെജുകള്‍ …

മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ക്ക് കൂടി അനുമതിയായി Read More

നാസിക്കിലെ സമൃദ്ധി എക്‌സ്പ്രസ് വേയിൽ കാർ അപകടത്തിൽപ്പെട്ട് 3 മരണം; മരിച്ച കുട്ടിയുടെ പിതാവാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

നാസിക്ക്: നാസിക്കിലെ സമൃദ്ധി മഹാമാർഗിൽ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽ പെട്ടത് 11 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു. അമിത വേഗതയിൽ വന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് ഹൈവേയുടെ മറുവശത്ത് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ …

നാസിക്കിലെ സമൃദ്ധി എക്‌സ്പ്രസ് വേയിൽ കാർ അപകടത്തിൽപ്പെട്ട് 3 മരണം; മരിച്ച കുട്ടിയുടെ പിതാവാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു Read More

വില കുത്തനെ ഇടിഞ്ഞു, ഉള്ളിപ്പാടങ്ങളിൽ കർഷകരുടെ കണ്ണീർ; 20 ടൺ ഉള്ളികൃഷി നശിപ്പിച്ച് കർഷകൻ

നാസിക് (മഹാരാഷ്ട്ര): വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകൻ 20 ടൺ ഉള്ളികൃഷി നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകനായ 33കാരൻ സുനിൽ ബൊർഗുഡെ വിളവെടുക്കാൻ പാകമായ 20 ടൺ ഉള്ളികൃഷി യന്ത്രമുപയോ​ഗിച്ച് നശിപ്പിച്ചത്. കൃഷിച്ചെലവും കുടുംബത്തിന്റെ മൂന്നുമാസത്തെ കൃഷിപ്പണിയുടെ അധ്വാനവും …

വില കുത്തനെ ഇടിഞ്ഞു, ഉള്ളിപ്പാടങ്ങളിൽ കർഷകരുടെ കണ്ണീർ; 20 ടൺ ഉള്ളികൃഷി നശിപ്പിച്ച് കർഷകൻ Read More

ഫാക്ടറിയില്‍ അഗ്നിബാധ: 2 മരണം

നാസിക്: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ സ്ത്രീയടക്കം രണ്ടു മരണം. പരുക്കേറ്റ 19 പേരില്‍ നാലു പേരുടെ നില ഗുരുതരം. നാസിക് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ പോളിത്തീന്‍ നിര്‍മാണ യൂണിറ്റില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു തീപിടിത്തം. ബോയ്‌ലര്‍ പൊട്ടിത്തെറിച്ചതാണ് …

ഫാക്ടറിയില്‍ അഗ്നിബാധ: 2 മരണം Read More

മുതിര്‍ന്ന പുരോഹിതരുടെ മാനസിക പീഡനം: പ്രാര്‍ത്ഥനക്കിടെ 61കാരന്‍ പള്ളിലച്ചന്‍ സ്വയം തീകൊളുത്തി

മുംബൈ: പള്ളിക്കുള്ളില്‍ പുരോഹിതന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. നാസിക്കിലെ ഷാലിമാര്‍ ചൗക്കിലുള്ള സെന്റ് തോമസ് ചര്‍ച്ചിലെ ഫാദര്‍ ആനന്ദ് ആപ്തെ(61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിര്‍ന്ന പുരോഹിതരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു പുരോഹിതന്‍ ആത്മഹത്യാശ്രമം …

മുതിര്‍ന്ന പുരോഹിതരുടെ മാനസിക പീഡനം: പ്രാര്‍ത്ഥനക്കിടെ 61കാരന്‍ പള്ളിലച്ചന്‍ സ്വയം തീകൊളുത്തി Read More

മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. പത്ത് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍പൂര്‍ പ്രദേശത്താണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഡോറിലെ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്നു ബസ്. മുംബൈ-ആഗ്ര ദേശീയ പാതയില്‍ നിര്‍ത്തിയിട്ട സിമന്റ് കയറ്റിയ …

മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു Read More

മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയ്ക്ക് പുറത്തുള്ള ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നു, 22 കോവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസികില്‍ ആശുപത്രിയ്ക്ക് പുറത്തുള്ള ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നതിനെ തുടർന്ന് 22 രോഗികൾ മരിച്ചു. 21/04/21 ബുധനാഴ്ച നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നതിനെ തുടർന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. വെന്റിലേറ്ററില്‍ …

മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയ്ക്ക് പുറത്തുള്ള ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നു, 22 കോവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു Read More

കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വിവാഹ സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി , വധൂവരൻമാരും ബന്ധുക്കളും ഓടിക്ഷപെട്ടു

നാസിക്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയതോടെ അലങ്കോലമായി . വരനും വധുവും ബന്ധുക്കളുമെല്ലാം ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ 01/04/21 വ്യാഴാഴ്ചയാണ് സംഭവം. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന …

കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വിവാഹ സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി , വധൂവരൻമാരും ബന്ധുക്കളും ഓടിക്ഷപെട്ടു Read More