കൊല്ലം കടയ്ക്കലിൽ 13കാരന് പിതാവിന്റെ ക്രൂരമർദനം; പിതാവ് അറസ്റ്റിൽ

കൊല്ലം : കൊല്ലം കടയ്ക്കലിൽ 13കാരന് പിതാവിന്റെ ക്രൂരമർദനം. സംഭവത്തിൽ പിതാവായ കടക്കൽ കുമ്മിൾ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നാസറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. പിതാവ് മകനെ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. 27/08/21 വ്യാഴാഴ്ച ഉച്ചയോടെ മാതാവിന്റെ ആദ്യ …

കൊല്ലം കടയ്ക്കലിൽ 13കാരന് പിതാവിന്റെ ക്രൂരമർദനം; പിതാവ് അറസ്റ്റിൽ Read More