കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സാറാ തോമസ് അന്തരിച്ചു
തിരുവനന്തപുരം : എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 2023 ഏപ്രിൽ 1 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മർത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. …
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സാറാ തോമസ് അന്തരിച്ചു Read More