25,000 കോടിയുടെ മയക്കുമരുന്ന് വേട്ട
കേസെടുക്കാന്‍അനുമതി തേടിഎന്‍.ഐ.എ. കൊച്ചി: പുറങ്കടലില്‍ ഇറാനിയന്‍ ഉരുവില്‍നിന്ന് 25,000 കോടി രൂപയുടെ മെത്താഫെറ്റാമിന്‍ പിടികൂടിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്ര ഡയറക്ടറേറ്റിന്റെ അനുമതി തേടി.െവെകാതെ അനുമതി കിട്ടുമെന്നാണു പ്രതീക്ഷ. കേസെടുക്കുന്നതിന്റെ ഭാഗമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ …
25,000 കോടിയുടെ മയക്കുമരുന്ന് വേട്ട Read More