പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ നിന്നു തെരഞ്ഞെടുപ്പ് നേരിടുന്നത് ചോദ്യംചെയ്തു കൊണ്ടുള്ള പരാതി വിധി പറയാൻ മാറ്റി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തില്‍നിന്നു താൻ തെരഞ്ഞെടുപ്പ് തേടുന്നതിനെ എതിർക്കുന്നത് ചോദ്യംചെയ്തു കൊണ്ടുള്ള മുന്‍ ബി.എസ്.എഫ് ജവാന് തേജ് ബഹാദൂറിൻ്റെ ഹർജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. പ്രധാനമന്ത്രിയുടെ സവിശേഷമായ ഓഫിസിനെതിരായ പരാതി കെട്ടിക്കിടക്കാന്‍ അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് …
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ നിന്നു തെരഞ്ഞെടുപ്പ് നേരിടുന്നത് ചോദ്യംചെയ്തു കൊണ്ടുള്ള പരാതി വിധി പറയാൻ മാറ്റി Read More