
ആലപ്പുഴ: എലിപ്പനി പ്രതിരോധം; ജില്ലയില്‍ 17ന് ഡോക്സി ദിനം
ആലപ്പുഴ: എലിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഡോക്സിസൈക്ലിന്‍ കാന്പയിനിന്റെ ഭാഗമായി 2021 നവംബര്‍ 17ന് ഡോക്സി ദിനം ആചരിക്കും. രാവിലെ 10ന് കളക്‌ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, …
ആലപ്പുഴ: എലിപ്പനി പ്രതിരോധം; ജില്ലയില്‍ 17ന് ഡോക്സി ദിനം Read More