സ്ത്രീയെയും സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു
ബംഗളൂരു: യുവതിക്ക് തന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെത്തിയ സ്ത്രീയെയും അവരുടെ സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു. മുപ്പത്തിയാറുകാരി യമുന, സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. മാർച്ച് 25 ബുധനാഴ്ച രാവിലെ ബംഗളൂരു പീനിയയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പതിനാറുകാരനെ …
സ്ത്രീയെയും സഹോദരനെയും പതിനാറുകാരൻ കുത്തിക്കൊന്നു Read More