പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതിക്ക് 4.01 കോടി രൂപയുടെ ഭരണാനുമതി

നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി. കെ.വി സുമേഷ് എംഎൽഎ യുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തുമായി ചേർന്ന് കഴിഞ്ഞ മാസം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടൂറിസം വകുപ്പ് …

പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതിക്ക് 4.01 കോടി രൂപയുടെ ഭരണാനുമതി Read More