കൈക്കൂലികേസില്‍ അറസറ്റിലായ തൃണമൂല്‍ മന്ത്രിമാര്‍ക്ക് ജാമ്യം

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ രണ്ട് തൃണമൂല്‍ മന്ത്രിമാര്‍ക്കും മറ്റ് രണ്ട് നേതാക്കള്‍ക്കും സിബിഐ കോടതി ജാമ്യം അനുവദിച്ചു. ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുക്കര്‍ജി ,തൃണമൂല്‍ എംഎല്‍എ മദന്‍മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ …

കൈക്കൂലികേസില്‍ അറസറ്റിലായ തൃണമൂല്‍ മന്ത്രിമാര്‍ക്ക് ജാമ്യം Read More