നൻപകൽ നേരത്ത് മയക്കം – വ്യത്യസ്ത ടീസറുമായി ജോസ് പെല്ലിശേരി

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത്.ഒരു മിനിട്ട് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിൽ മദ്യപ സംഘത്തിനൊപ്പം മദ്യപിക്കുന്നതിനിടയില്‍ പഴയ തമിഴ് സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ ഡയലോഗ് പറയുന്ന മമ്മൂട്ടിയെ …

നൻപകൽ നേരത്ത് മയക്കം – വ്യത്യസ്ത ടീസറുമായി ജോസ് പെല്ലിശേരി Read More

നൻപകൽ നേരത്ത് – ടീസർ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് എത്തി. മമ്മുട്ടിയെ നായകനാക്കിയാണ് പെല്ലിശേരി ഈ ചിത്രം എടുത്തിരിക്കുന്നത്. ഉച്ചയുറക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ഒരു മിനിറ്റ് ആറ് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ കാണുന്നത്. ചിത്രീകരണം …

നൻപകൽ നേരത്ത് – ടീസർ പുറത്ത് Read More