അബൂദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

ചങ്ങരംകുളം: ചോദിച്ച പണം നല്‍കാത്തതിന് അബൂദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് ചങ്ങരംകുളം സ്വദേശി കൊല്ലപ്പെട്ടു. നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് അബുദാബി മുസഫയില്‍ കുത്തേറ്റ് മരിച്ചത്.യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗിലേയ്ക്ക് രണ്ട് മാസം മുമ്പ് കൊണ്ടുവന്ന …

അബൂദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു Read More