കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട് | കോഴിക്കോട് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. പാവണ്ടൂർ സ്വദേശിയായ ഷാദിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്‌കൂള്‍ അധികൃതരും …

കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി Read More

ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടിയില്ല : കോഴിക്കോട് നന്മണ്ടയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം . അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെയും മര്‍ദിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് ജീവനക്കാരെ .ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. …

ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടിയില്ല : കോഴിക്കോട് നന്മണ്ടയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു Read More