ദസറയിലെ ആദ്യ ഗാനം ഒക്ടോബർ 3 ന് റിലീസ്
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദസറ’.നാനി നായകനായെത്തുന്ന ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇന്നലെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. അടുത്ത വര്‍ഷം മാര്‍ച്ച് മുപ്പതിന് പ്രദര്‍ശനത്തിന് എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. ഇതറിയിച്ചുകൊണ്ടുള്ള പുതിയ …
ദസറയിലെ ആദ്യ ഗാനം ഒക്ടോബർ 3 ന് റിലീസ് Read More