ദസറയിലെ ആദ്യ ഗാനം ഒക്ടോബർ  3 ന് റിലീസ്
റിപ്പോര്‍ട്ട്

ദസറയിലെ ആദ്യ ഗാനം ഒക്ടോബർ 3 ന് റിലീസ്

By ന്യൂസ് ഡെസ്ക് October 2, 2022
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'.നാനി നായകനായെത്തുന്ന ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇന്നലെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. അടുത്ത വര്‍ഷം മാര്‍ച്ച്‌ മുപ്പതിന് പ്രദര്‍ശനത്തിന് എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. ഇതറിയിച്ചുകൊണ്ടുള്ള പുതിയ...
Read full story
ചെന്നൈ: വിവേക് അത്രേയ സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയിലേക്ക് യുവതാരം നാനിയോടൊപ്പം മലയാളികളുടെ പ്രിയതാരം നസ്രിയ ചുവടുവെക്കുന്നു. യുവതാരം നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക്...
Read full story