നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധമേര്‍പ്പെടുത്തി

ബീജിംഗ്: തായ്വാന് പിന്തുണ അറിയിച്ച് അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചൈന. കഴിഞ്ഞ ദിവസം തായ്വാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധമേര്‍പ്പെടുത്തി. ഉപരോധം ഏത് രൂപത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയില്‍ പ്രവേശിക്കുന്നതിനും ചൈനീസ് സ്ഥാപനങ്ങളുമായി ബിസിനസ് …

നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധമേര്‍പ്പെടുത്തി Read More

നാന്‍സി പെലോസി തായ്വാനില്‍: അമേരിക്ക പ്രകോപനമുണ്ടാക്കുകയാണെന്ന് റഷ്യ

തായ്പെയ് സിറ്റി: തായ്വാന്‍ വിഷയത്തില്‍ ചൈന യുദ്ധഭീഷണി മുഴക്കിയതിനിടെ യു എസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പെലോസിയുടെ വിമാനം തായ്വാനില്‍ ഇറങ്ങിയത്. പെലോസിക്ക് 101 കെട്ടിടത്തില്‍ ലൈറ്റ് തെളിയിച്ച് തായ്വാന്‍ സ്വാഗതമോതി. തായ്വാന് പെലോസി പിന്തുണ അറിയിച്ചു. …

നാന്‍സി പെലോസി തായ്വാനില്‍: അമേരിക്ക പ്രകോപനമുണ്ടാക്കുകയാണെന്ന് റഷ്യ Read More