യാത്രകൾക്ക് കൂട്ടായി നഞ്ചിയമ്മ പുതിയ കാർ സ്വന്തമാക്കി

നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി ഇനി പുതിയ കാർ . ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ. ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. …

യാത്രകൾക്ക് കൂട്ടായി നഞ്ചിയമ്മ പുതിയ കാർ സ്വന്തമാക്കി Read More

ആദിവാസി ഭൂമി കൈയേറ്റം അട്ടപ്പാടിയുടെ ശാപമാണെന്ന് നഞ്ചിയമ്മ

തൃശൂർ: അട്ടപ്പാടിയിലെ തന്റെ നാലേക്കർ കൈയേറിയതിനെതിരെ ഏതറ്റം വരെയും നിയമനടപടിക്ക് പോകാൻ തയാറാണെന്ന് ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ. തൃശൂരിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് അട്ടപ്പാടിയിൽ ഒരു വ്യക്തി കൈയേറിയത്. ഞങ്ങൾ ആ ഭൂമിയിൽ …

ആദിവാസി ഭൂമി കൈയേറ്റം അട്ടപ്പാടിയുടെ ശാപമാണെന്ന് നഞ്ചിയമ്മ Read More

ഗോത്രഗാനങ്ങളുടെ അക്ഷയഖനിയെ തേടിയെത്തിയ ദേശീയ പുരസ്‌കാരം

കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാന്‍ പോകിലാമ്മ…….സംവിധായകന്‍ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ചിത്രത്തിലെ ഈ ഗാനം ആലപിച്ചാണ് നഞ്ചിയമ്മ എന്ന ഗായിക വൈറലാകുന്നതും കേരളക്കരയുടെ സ്‌നേഹം നേടുന്നതും. ആ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മലയാളക്കരയില്‍ എത്തിച്ച് കൊണ്ടാണ് …

ഗോത്രഗാനങ്ങളുടെ അക്ഷയഖനിയെ തേടിയെത്തിയ ദേശീയ പുരസ്‌കാരം Read More