ശക്തികുളങ്ങരയിൽ മത്സ്യബന്ധനവള്ളം പുലിമുട്ടില്‍ ഇടിച്ചുതകര്‍ന്നു : ആറുപേര്‍ക്ക് പരിക്ക്
കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജൂലാ 23 ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. വരുണപുത്രന്‍ എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രന്‍ എന്ന …
ശക്തികുളങ്ങരയിൽ മത്സ്യബന്ധനവള്ളം പുലിമുട്ടില്‍ ഇടിച്ചുതകര്‍ന്നു : ആറുപേര്‍ക്ക് പരിക്ക് Read More