ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ 13 അറസ്റ്റില്‍

കുന്നംകുളം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ 13 അറസ്റ്റില്‍. കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥന നടത്തിയത്. ബുധനാഴ്ച രാത്രിയിലാണ് പള്ളിയില്‍ നമസ്‌കാരം നടത്തിയത്. സംഭവം അറിഞ്ഞയുടന്‍ പൊലീസെത്തി. ഇതിനിടെ ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു. …

ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയ 13 അറസ്റ്റില്‍ Read More