തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ജൂൺ 28 ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍. തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നാലു …
തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു Read More