രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ പരോള്‍ പരിഗണനയിലാണെന്ന് തമിഴ്‌നാട്
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളായ നളിനി ശ്രീഹരന് പരോള്‍ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നളിനിയുടെ അമ്മ പത്മയുടെ ഹരജി ജസ്റ്റിസുമാരായ പി എന്‍ പ്രകാശ്, …
രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ പരോള്‍ പരിഗണനയിലാണെന്ന് തമിഴ്‌നാട് Read More