
റിപ്പോര്‍ട്ട്
രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍
By ന്യൂസ് ഡെസ്ക്
•
October 20, 2021
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. 'ആരാണ് രാഹുല്‍ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന്...
Read full story

