കൊല്ലം: കോവിഡ് 142, രോഗമുക്തി 127
കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 05ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 137 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 19 പേര്‍ക്കാണ് …
കൊല്ലം: കോവിഡ് 142, രോഗമുക്തി 127 Read More