തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ മുന്നാക്ക സംവരണം എൽഡിഎഫിന് നേട്ടമാക്കാനായില്ലെന്ന് സി പി എം വിലയിരുത്തൽ. നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്നും പാർട്ടി സംസ്ഥാന സമിതി വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരായ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു. തദ്ദേശ...
Read full story