ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തിന്റെ വാതില്‍ക്കല്‍ കുഴഞ്ഞുവീണ് മരിച്ചു
നാഗ്പൂര്‍: വിമാനം പറത്താനായി വിമാനത്തില്‍ കയറാന്‍ പോകവെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗെയിറ്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനമാണ് ഇദ്ദേഹം പറത്തേണ്ടിയിരുന്നത്. മരിച്ച പൈലറ്റിന്റെ പേരുവിവരങ്ങള ലഭ്യമായിട്ടില്ല.ഇന്നലെ …
ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തിന്റെ വാതില്‍ക്കല്‍ കുഴഞ്ഞുവീണ് മരിച്ചു Read More