നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രുടെ അറസ്റ്റ് : രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ

ക​​​ണ്ണൂ​​​ർ: നി​​​ര്‍​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ബ​​​ജ്‌​​​റം​​​ഗ്ദ​​​ൾ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ര്‍​ന്ന് സി​​​എ​​​സ്‌​​​ഐ ദ​​​ക്ഷി​​​ണ കേ​​​ര​​​ള രൂ​​​പ​​​ത​​​യാ​​​യ നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് …

നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രുടെ അറസ്റ്റ് : രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ Read More

നാഗ്പുരിൽ വൈദികന്‍റെ അറസ്റ്റ് ഭ​ര​ണ​ഘ​ട​നാ ലം​ഘ​നമെന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ

കോ​ട്ട​യം: ആ​രാ​ധ​ന​ക​ള്‍ക്കെ​തി​രേ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഏ​റ്റ​വും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ. മ​തേ​ത​ര രാഷ്‌ട്രമാ​യ ഇ​ന്ത്യ​യി​ല്‍ ഏ​തു മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും അ​നു​വാ​ദം ഭ​ര​ണ​ഘ​ട​ന ന​ല്‍കു​ന്നു​ണ്ട്. അ​ക്കാ​ര്യ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ​മെ​ന്നോ ഭൂ​രി​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സം ഇ​ല്ല. …

നാഗ്പുരിൽ വൈദികന്‍റെ അറസ്റ്റ് ഭ​ര​ണ​ഘ​ട​നാ ലം​ഘ​നമെന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ Read More

നാഗ്പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികനും ഭാര്യയും അടക്കം 12 ഓളം പേർക്ക് ജാമ്യം

തിരുവനന്തപുരം | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ ഇന്നലെ( ഡിസംബർ 30)അറസ്റ്റിലായ മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം. സി എസ് ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ സുധീര്‍ എന്നിവര്‍ക്കടക്കമാണ് വറൂട് സെഷന്‍സ് കോടതി …

നാഗ്പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികനും ഭാര്യയും അടക്കം 12 ഓളം പേർക്ക് ജാമ്യം Read More

നാ​ഗ്പൂരിൽ ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നാഗ്പൂര്‍ | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്ര പോലീസിന്റെ നടപടി അത്യന്തം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ജബല്‍പൂരില്‍ ഉണ്ടായതുപോലെ, ന്യൂനപക്ഷങ്ങളെ …

നാ​ഗ്പൂരിൽ ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു; മൂ​ന്ന് മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ഗ്പു​രി​ലെ ബു​ട്ടി​ബോ​റി​യി​ലു​ള്ള സോ​ളാ​ർ പാ​ന​ൽ നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​വാ​ഡ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ …

നാ​ഗ്പു​രി​ൽ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ന്നു; മൂ​ന്ന് മരണം Read More

വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി | വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാ പാസുകൾ അനുവദിക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തീരുമാനം. 1100 രൂപയുടെ പ്രതിമാസ …

വിദ്യാര്‍ഥികള്‍ക്കായി പ്രതിമാസ, ത്രൈമാസ പാസ് നടപ്പിലാക്കാനൊരുങ്ങി കൊച്ചി മെട്രോ Read More

ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റ്: നാ​ഗ്പുരിൽ അറസ്റ്റിലായ റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ പരിശോധന

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് നാ​ഗ്പുരിൽ അറസ്റ്റിലായ മലയാളി യാവാവ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന. എളമക്കര കീർത്തിന​ഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാ​ഗ്പൂർ പോലീസും ഐബി ഉദ്യോ​ഗസ്ഥരും കേരള പോലീസും മെയ് 11 …

ഓപ്പറേഷന്‍ സിന്ദൂറിനെതിരേ പോസ്റ്റ്: നാ​ഗ്പുരിൽ അറസ്റ്റിലായ റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ പരിശോധന Read More

.ശിവാജിയെയും സംഭാജിയെയും കുറിച്ച്‌ പ്രകോപനപരമായ പരാമർശങ്ങള്‍ നടത്തിയ മാധ്യമപ്രവർത്തകൻ അറസ്റ്റില്‍

ദില്ലി : ശിവാജിയെയും മകൻ സംഭാജിയെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ മാധ്യമപ്രവർത്തകൻ അറസ്റ്റില്‍. നാഗ്പുർ മാധ്യമപ്രവർത്തകൻ പ്രശാന്ത് കൊരാത്കർ ആണ് അറസ്റ്റിലായത്. തെലുങ്കാനയില്‍നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് മഹാരാഷ്‌ട്ര പോലീസ് അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു ചരിത്രകാരൻ ഇന്ദ്രജിത് സാവന്തുമായി നടത്തിയ ഫോണ്‍ …

.ശിവാജിയെയും സംഭാജിയെയും കുറിച്ച്‌ പ്രകോപനപരമായ പരാമർശങ്ങള്‍ നടത്തിയ മാധ്യമപ്രവർത്തകൻ അറസ്റ്റില്‍ Read More

കാറിന്‍റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം; എസ്ആര്‍പിഎഫ് ജവാന്‍റെ മർദ്ദനത്തിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ എസ്ആര്‍പിഎഫ് ജവാന്‍റെ അടിയേറ്റ് 54കാരന്‍ മരിച്ചു. കാറിന്‍റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് അടിയേറ്റത്. മാതാ മന്ദിര്‍ സ്വദേശിയായ മുരളീധര്‍ റാമോജി ‌(54) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴിച്ച മരിച്ചത്. സംഭവത്തില്‍ എസ്ആര്‍പിഎഫ് ജവാനായ നിഖില്‍ ഗുപ്തക്കെതിരെ …

കാറിന്‍റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം; എസ്ആര്‍പിഎഫ് ജവാന്‍റെ മർദ്ദനത്തിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം Read More

ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

നാഗ്പൂര്‍: വിമാനം പറത്താനായി വിമാനത്തില്‍ കയറാന്‍ പോകവെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗെയിറ്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച പൈലറ്റിന്റെ പേരുവിവരങ്ങള ലഭ്യമായിട്ടില്ല.ഇന്നലെ തിരുവനന്തപുരം പൂനെ നാഗ്പൂര്‍ വിമാനമാണ് അദ്ദേഹം പറത്തിയിരുന്നത്. …

ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു Read More