ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി

ബെംഗളുരു: കര്‍ണ്ണാടകയില്‍ ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി ത്രിവേണിയെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി. മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നാഗരത്നമ്മയെ തോല്‍പ്പിച്ചാണ് പാരാ മെഡിക്കല്‍ എഞ്ചിനീയറായ ത്രിവേണി കോര്‍പറേഷന്റെ സ്ഥാനമേറ്റെടുത്തത്. ത്രിവേണിക്ക് 28 …

ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി Read More