കർഷകത്തൊഴിലാളി അംശാദായ കുടിശിക മാർച്ച് 31 വരെ അടയ്ക്കാം

കോട്ടയം:  കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ  24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. കുടിശിക വരുത്തിയ ജില്ലയിലെ അംഗങ്ങൾക്കു കാലപരിധിയില്ലാതെ അംശാദായ കുടിശിക നാഗമ്പടത്തെ ജില്ലാ …

കർഷകത്തൊഴിലാളി അംശാദായ കുടിശിക മാർച്ച് 31 വരെ അടയ്ക്കാം Read More

മേളയിലെത്തിയത് 5.60 ലക്ഷം ജനങ്ങൾ എന്റെ കേരളം മേള സർക്കാർ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യം: സി.കെ ആശ എം എൽ.എ

കോട്ടയം: സംസ്ഥാന സർക്കാർ  നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായിരുന്നു നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയെന്ന് സി.കെ ആശ എം’എൽ എ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷീകാഘോഷ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 28 ന് തുടക്കം …

മേളയിലെത്തിയത് 5.60 ലക്ഷം ജനങ്ങൾ എന്റെ കേരളം മേള സർക്കാർ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യം: സി.കെ ആശ എം എൽ.എ Read More

പെറ്റ് ക്ലിനിക്ക് മേയ് 3ന്

കോട്ടയം: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്തു സംഘടിപ്പിച്ചിട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയില്‍ മേയ് 3ന് ഉച്ചയ്ക്ക്  2 മുതല്‍ അഞ്ചു മണി വരെ  പൂച്ച, പട്ടി എന്നീ വളര്‍ത്തുമൃഗങ്ങള്‍ക്കായി പെറ്റ് ക്ലിനിക് നടത്തും. പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ വെറ്ററിനറി …

പെറ്റ് ക്ലിനിക്ക് മേയ് 3ന് Read More

കയർ ഉത്പ്പന്നങ്ങളുടെ വൻ ശേഖരവുമായി കേരള കയർ കോർപ്പറേഷൻ

കോട്ടയം: മെത്തകൾ, ചവിട്ടികൾ, ഊഞ്ഞാൽ, ചകിരി കൊണ്ടുള്ള കിളിക്കൂട്, കയർ ഭൂവസ്ത്രങ്ങൾ എന്നിങ്ങനെയുള്ള കയറുത്പ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങിക്കാനും അവസരമൊരുക്കുകയാണ് കോട്ടയം നാഗമ്പടം മൈതാനിയിലെ  മേളയിൽ കേരള കയർ കോർപ്പറേഷൻ. എല്ലാവിധ ഉത്പ്പന്നങ്ങളും മുപ്പത് മുതൽ അൻപത് ശതമാനം വരെ ഡിസ്കൗണ്ടിലാണ് വില്പന. …

കയർ ഉത്പ്പന്നങ്ങളുടെ വൻ ശേഖരവുമായി കേരള കയർ കോർപ്പറേഷൻ Read More

സെമിനാറിൽ താരമായി വാഴൂർ പകൽ വീട് പേനകൾ

കോട്ടയം : ‘നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ താരമായി വാഴൂർ പകൽ വീട് പേനകൾ.  പകൽ വീട്ടിലെ വയോധികരുടെ . ഹരിത കേരളം മിഷൻ നടത്തിയ ഡിജിറ്റൽ സ്പേഷ്യൽ മാപ്പിംഗ്  സെമിനാറിൽ പങ്കെടുത്തവർ ഉപയോഗിച്ചത്.400 പേനകളാണ് വിതരണത്തിനായി …

സെമിനാറിൽ താരമായി വാഴൂർ പകൽ വീട് പേനകൾ Read More

കോഴി കുഞ്ഞുങ്ങളെ വാങ്ങാം ബുക്കു ചെയ്യാം ; സ്റ്റാളിലുണ്ട്സൗകര്യം

കോട്ടയം:  നാഗമ്പടം മൈതാനത്തെ എൻ്റെ കേരളം പ്രദർശന  വിപണന മേളയിൽ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന്റെ   സ്റ്റാളിൽ കോഴി കുഞ്ഞിനെ വാങ്ങാനും ബുക്കു ചെയ്യാനും സൗകര്യം.ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമായ പിടകോഴിക്കുഞ്ഞുങ്ങൾ  22 രൂപ നിരക്കിലും  പൂവൻ 10 …

കോഴി കുഞ്ഞുങ്ങളെ വാങ്ങാം ബുക്കു ചെയ്യാം ; സ്റ്റാളിലുണ്ട്സൗകര്യം Read More

എന്റെ കേരളം മേളയുടെ പൂമുഖത്ത് സെൽഫി പൂരം

കോട്ടയം: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ജില്ലാ തല ആഘോഷ വേദിയുടെ പൂമുഖത്ത്  സെൽഫി പൂരം. നാഗമ്പടത്തെ എൻ്റെ കേരളംമെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സിൽവർ ലൈൻ സെമി ഹൈസ്പീഡ് ട്രെയിൻ  , ഹൗസ് ബോട്ട്   എന്നിവയുടെ …

എന്റെ കേരളം മേളയുടെ പൂമുഖത്ത് സെൽഫി പൂരം Read More