നാഗാലാൻഡ് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി നെയ്ഫിയു റിയോ ലീഡ് ചെയ്യുന്നു
നാഗാലാൻഡ്: നാഗാലാൻഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫിയു റിയോ ലീഡ് ചെയ്യുന്നു. വടക്കൻ അംഗമി-രണ്ടിൽ 3797 വോട്ടുകൾക്കാണ് റിയോ ലീഡ് ചെയ്യുന്നത്. എതിരാളിയായ കോൺഗ്രസിലെ സെയ്വിലി സച്ചു ഇതുവരെ 88 വോട്ടുകൾ മാത്രമാണ് നേടിയിട്ടുള്ളത്. അതേസമയം മുൻ മുഖ്യമന്ത്രിയും എൻഡിപിപി …
നാഗാലാൻഡ് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി നെയ്ഫിയു റിയോ ലീഡ് ചെയ്യുന്നു Read More