ടാങ്കുകളെ തകർക്കാൻ നാഗ് മിസൈൽ , പരീക്ഷണം വിജയകരം

പൊഖ്റാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള നാഗ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച (22/10/20 ) പുലർച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലെ ഫയറിങ് റേഞ്ചിൽ നിന്നാണ് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫൻസ് റിസർച് …

ടാങ്കുകളെ തകർക്കാൻ നാഗ് മിസൈൽ , പരീക്ഷണം വിജയകരം Read More