നാഗ് മിസൈൽ അന്തിമ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി
ന്യൂ ഡൽഹി: മൂന്നാം തലമുറ ടാങ്ക് വേധ മിസൈൽ ‘നാഗി’ന്റെ അന്തിമ പരീക്ഷണം ഇന്ന് രാവിലെ 6.45ന് പൊക്രാനിൽ വിജയകരമായി നടന്നു. നിശ്ചിത ദൂരപരിധിയിൽ സജ്ജീകരിച്ചിരുന്ന ടാങ്കിനെ ആക്രമിച്ചു കൊണ്ടാണ് നാഗ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.നാഗ് മിസൈൽ വാഹനമായ നമിക …
നാഗ് മിസൈൽ അന്തിമ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി Read More