എടക്കര: സ്‌റ്റോക്ക് മാര്‍ക്കറ്റിങ് ട്രേഡിങ്ങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. വഴിക്കടവ് മുണ്ടയില്‍ നാഫി അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പൂവത്തിപ്പൊയില്‍ കാട്ടുമഠത്തില്‍ നിസാബുദീന്‍ (32), ബാര്‍ബര്‍മുക്ക് ചക്കിപ്പറമ്പന്‍ മുഹമ്മദ് ഫഹദ് വട്ടപ്പാടം, വടക്കന്‍ ഇല്യാസ് എടക്കര...
Read full story



