
റിപ്പോര്‍ട്ട്
നാദാപുരം: നരിക്കാട്ടേരിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ട യുവാവിന്റെ മരണത്തിന് കാരണമായത് തലയ്ക്ക് ഏറ്റ പരുക്കാണെന്ന് പ്രാഥമിക നിഗമനം. കാസര്‍ഗോഡ് ചീമേനി സ്വദേശി ശ്രീജിത്തിനെ 26/11/2022 ശനിയാഴ്ച രാത്രിയാണ് ഗുരുതര പരുക്കേറ്റനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഓടിച്ചിരുന്ന...











