റിപ്പോര്‍ട്ട്
കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നേരെ ബോംബേറുണ്ടായി. 31-08-2020 തിങ്കളാഴ്ച രാത്രി10.30യോടെയാണ് സംഭവമുണ്ടായത്. കല്ലാച്ചിയിലെ കോർട്ട് റോഡിലാണ് ഈ കെട്ടിടം നിലനില്‍ക്കുന്നത്. സിപിഎം ആണ് ഇതിന് പിന്നിലെന്നാണ് കോൺഗ്രസിൻറെ...
റിപ്പോര്‍ട്ട്
കോഴിക്കോട്: നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ. അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീടിന് സമീപത്ത് നിന്നും ഓണപ്പൂക്കളമൊരുക്കാൻ...
റിപ്പോര്‍ട്ട്
നാദാപുരം: നാദാപുരത്തിന് സമീപം ചെക്യാട് പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തവർക്കും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. 2020 ജൂലൈ 8, 9 തീയതികളിലായി നടത്തിയ വിവാഹത്തിൽ പങ്കെടുത്ത 500 ഓളം...
റിപ്പോര്‍ട്ട്
നാദാപുരം: പിതാവിന്റെ ആദ്യവിവാഹത്തിലെ മകനായ പത്താംക്ലാസുകാരന്റെ മരണം സംശയകരമെന്നു കാട്ടി പരാതി നല്‍കി. പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി നരിക്കാട്ടേരിയിലെ കട്ടാറത്ത് അസീസിന്റെ മരണത്തിലാണ് ദുരൂഹതയുള്ളതായി പരാതി നല്‍കിയത്. സംഭവദിവസം ഉച്ചയ്ക്ക് അടുത്ത...