റാഗിങ്ങിൽ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവം; 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരത്ത് കോളജിൽ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവത്തിൽ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ നിഹാൽ ഹമീദിന്റെ കർണപടമാണ് തകർന്നത്. നാദാപുരം പൊലീസ് ആണ് …

റാഗിങ്ങിൽ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവം; 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ് Read More