യുവദമ്പതികളെ ആക്രമിച്ച സംഭവം; നടക്കാവ് പോലീസ് മെഡിക്കൽ കോളജിൽ എത്തി മൊഴിയെടുത്തു.

കോഴിക്കോട്: കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച സംഭവം വാർത്തയായതിന് പിന്നാലെ നടപടിക്കൊരുങ്ങി പൊലീസ്. 2023 മെയ് 22ന് രാവിലെ ഏഴ് മണിക്കാണ് ബൈക്ക് യാത്രികരായ യുവദമ്പതികളെ ആക്രമിച്ചതിനെക്കുറിച്ചുളള വാർത്ത പുറത്തുവന്നത്. നടക്കാവ് പോലീസ് മെഡിക്കൽ കോളജിൽ എത്തി ദമ്പതികളുടെ മൊഴിയെടുത്തു. ഇരിങ്ങാടൻപള്ളി സ്വദേശി …

യുവദമ്പതികളെ ആക്രമിച്ച സംഭവം; നടക്കാവ് പോലീസ് മെഡിക്കൽ കോളജിൽ എത്തി മൊഴിയെടുത്തു. Read More

സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡനം: അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം ഊര്‍ജിതം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ വലയിലാകുമെന്നും നടക്കാവ് പോലീസ് അറിയിച്ചു. സിനിമയില്‍ അവസരം നല്‍കാമെന്ന് യുവതിക്ക് വാഗ്ദാനം നല്‍കി നഗരത്തിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ …

സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡനം: അന്വേഷണം ഊര്‍ജിതം Read More

സി.ടി.സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകി : ഡോക്ടറെ മർദിച്ചതായി പരാതി

.കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതായി പരാതി. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മർദ്ദനമേറ്റത്. സി.ടി.സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു. നടക്കാവ് പോലീസ് …

സി.ടി.സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകി : ഡോക്ടറെ മർദിച്ചതായി പരാതി Read More

നാഷണല്‍ ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിലെ നാഷണല്‍ ആശുപത്രിയില്‍ രോഗിയുടെ ഇടതുകാലിനു പകരം വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഇതിന്റെ ഭാഗമായി മാര്‍ച്ച് …

നാഷണല്‍ ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു Read More

തണ്ണീർകൂജ സ്‌കൂളുകൾക്ക് കൈമാറി

കോഴിക്കോട്: വൈവിധ്യങ്ങളുടെ പുതിയ ചരിത്രം രചിച്ച മേളയായിരുന്നു സ്കൂൾ കലോത്സവമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്തുത്യർഹമായ സേവനമനുഷ്ടിച്ചവർക്കുള്ള അനുമോദനവും തണ്ണീർകൂജ കൈമാറൽ ചടങ്ങ് ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 500 തണ്ണീർ …

തണ്ണീർകൂജ സ്‌കൂളുകൾക്ക് കൈമാറി Read More

വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി

അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക്  നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം ഗ്രേസ്മാർക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം. എന്നാൽ ഗ്രേസ്മാർക്ക് വിതരണത്തിൽ അസമത്വം ഉണ്ടായിരുന്നതായും …

വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയിൽ: മന്ത്രി Read More

കേരള നിയമസഭാ ലൈബ്രറി മറ്റൊരു കേരള മോഡൽ: സ്പീക്കർ

നൂറു വർഷം പിന്നിടുന്ന കേരള നിയമസഭാ ലൈബ്രറി അതിലെ വിഭവ വൈവിധ്യവും അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരവും കൊണ്ട് ലോകത്തിന് മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന നിയമസഭാ ലൈബ്രറിയുടെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉത്തര …

കേരള നിയമസഭാ ലൈബ്രറി മറ്റൊരു കേരള മോഡൽ: സ്പീക്കർ Read More

നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷം

* നിയമസഭാ സ്പീക്കർ ഉദ്ഘാടനം നിർവഹിക്കും നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി സെപ്റ്റംബർ 17, 18 തീയതികളിലായി കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം 17ന് രാവിലെ …

നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷം Read More

കോഴിക്കോട്: നേഴ്‌സുമാരെ ആവശ്യമുണ്ട്

കോഴിക്കോട്: കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെയും സാമ്പത്തിക സഹായത്തോടെയും എം.ഇ.ടിക്ക് കീഴില്‍ കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എന്‍.എം നേഴ്‌സുമാരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ അപേക്ഷ surakshairca1991@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. ഫോണ്‍: 9846374969

കോഴിക്കോട്: നേഴ്‌സുമാരെ ആവശ്യമുണ്ട് Read More

കോഴിക്കോട്: പരിമിത ബുദ്ധിയുള്ള കുട്ടികള്‍ക്ക് ഒരു കോടി രൂപയുടെ പഠനോപകരണങ്ങള്‍

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് ഒരു കോടി രൂപയുടെ പഠനകിറ്റുകള്‍ നല്‍കുമെന്ന് സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം അറിയിച്ചു.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സി.ഡി.എം.ആര്‍.പി പ്രോജക്ടിന്റെയും സെക്കന്ദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ …

കോഴിക്കോട്: പരിമിത ബുദ്ധിയുള്ള കുട്ടികള്‍ക്ക് ഒരു കോടി രൂപയുടെ പഠനോപകരണങ്ങള്‍ Read More