പരീക്ഷ എഴുതാനാകാത്ത ദുഃഖവുമായി വിദ്യാർഥി ജീവനൊടുക്കി

നടക്കാവ്: കോഴിക്കോട്ട് വിദ്യാർഥി ജീവനൊടുക്കി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖാണ് (19) ആത്മഹത്യ ചെയ്തത്. ചെന്നൈ എസ്.ആർ.എം. കോളേജ് വിദ്യാർഥിയാണ്. 2023 ജനുവരി 8 ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ലെന്ന് കാണിച്ച് കുടുംബം നടക്കാവ് …

പരീക്ഷ എഴുതാനാകാത്ത ദുഃഖവുമായി വിദ്യാർഥി ജീവനൊടുക്കി Read More

കോഴിക്കോട്: ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെൺകുട്ടികൾ പ്രതിസന്ധികളെ തരണം ചെയ്യണം: അഡ്വ.പി.സതീദേവി

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനത്തിനു തുടക്കം കോഴിക്കോട്: ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെൺകുട്ടികൾക്ക്  പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയണമെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി നടത്തുന്ന …

കോഴിക്കോട്: ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെൺകുട്ടികൾ പ്രതിസന്ധികളെ തരണം ചെയ്യണം: അഡ്വ.പി.സതീദേവി Read More

കോഴിക്കോട്: ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽകൂട്ടായി- സ്പീക്കർ

കോഴിക്കോട്: ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽക്കൂട്ടായി മാറിയെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. തിരുവള്ളൂർ ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് വിജയപാഠം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്‌ഘാടനം തിരുവള്ളൂർ ഗവ.എം.യു.പി സ്കൂളിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. …

കോഴിക്കോട്: ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽകൂട്ടായി- സ്പീക്കർ Read More

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനം: സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.  റോഡു വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ അദ്ദേഹം കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.    8.4 …

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനം: സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ Read More

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ സമ്പർക്ക ക്ലാസ്

തിരുവനന്തപുരം: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ ഈ മാസം 10, 11 തിയതികളിൽ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും …

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ സമ്പർക്ക ക്ലാസ് Read More