2024ഓടെ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: 2024ഓടെ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട്ടിലെ വലിയകരി പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണ നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് മാസം കൊണ്ട് പത്ത് ലക്ഷം പുതിയ …

2024ഓടെ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ Read More

എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആശുപത്രിയും ക്വാർട്ടേഴ്സും: ശിലാസ്ഥാപനം മെയ് 9ന്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന ആശുപത്രിയുടെയും ക്വാർട്ടേഴ്സിയും ശിലാസ്ഥാപന കർമ്മം മെയ് 9ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. നബാർഡ് ആർ ഐ ഡി എഫ് വിഹിതമായ ഏഴ് കോടി ഇരുപത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം …

എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആശുപത്രിയും ക്വാർട്ടേഴ്സും: ശിലാസ്ഥാപനം മെയ് 9ന് Read More

വയനാട്: നെയ്ത്ത്ഗ്രാമം മൊബൈല്‍ റൂറല്‍ മാര്‍ട്ട്

വയനാട് നെയ്ത്ത് ഗ്രാമത്തിന്റെ മൊബൈല്‍ റൂറല്‍ മാര്‍ട്ട് ജില്ലയില്‍ പ്രയാണം ആരംഭിച്ചു. എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം നിര്‍വഹിച്ചു. നബാര്‍ഡ് എ.ജി.എം വി. ജിഷക്ക് ആദ്യവില്പന നടത്തി. നബാര്‍ഡ് ധനസഹായത്തോടെയാണ് മൊബൈല്‍ റൂറല്‍ മാര്‍ട്ട് നെയ്ത്ത് ഗ്രാമത്തിന് ലഭ്യമായത്. കൈത്തറി, യന്ത്രത്തറി …

വയനാട്: നെയ്ത്ത്ഗ്രാമം മൊബൈല്‍ റൂറല്‍ മാര്‍ട്ട് Read More

കാർഷിക രംഗത്ത് മൂല്യവർധിത ഉത്പന്ന നിർമാണത്തിന് നബാർഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി

കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച്ച. നബാർഡിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ …

കാർഷിക രംഗത്ത് മൂല്യവർധിത ഉത്പന്ന നിർമാണത്തിന് നബാർഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി Read More

ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ നബാര്‍ഡുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

കൊച്ചി : കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട്‌ ഇസാഫ്‌ സേമോള്‍ ഫിനാന്‍സ്‌ ബാങ്കും നബാര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. നബാര്‍ഡ്‌ ജനറല്‍മാനേജര്‍ ആര്‍ ശങ്കര്‍ നാരായണും ഇസാഫ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്‍ര്‌ ജോര്‍ജ്‌ തോമസുമാണ്‌ ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്‌. കൃഷിയുമായി ബന്ധപ്പെട്ട …

ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ നബാര്‍ഡുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു Read More

തിരുവനന്തപുരം: യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി

* യുവജന സഹകരണ സംഘങ്ങൾ യാഥാർത്ഥ്യമായിതിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് സർക്കാരിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു സമൂഹം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് തെളിയിച്ചവരാണ് കേരളത്തിലെ യുവജനങ്ങൾ. ആ വിശ്വാസം …

തിരുവനന്തപുരം: യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി Read More

തിരുവനന്തപുരം: ആയിര, പുലിയൂർ കുളങ്ങൾ നവീകരിക്കുന്നു

തിരുവനന്തപുരം: കാരോട് പഞ്ചായത്തിലെ അയിര, പുലിയൂർ കുളങ്ങളുടെ നവീകരണത്തിനു തുടക്കമായി. കുളത്തിലെ ചെളി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി നിർമിക്കും. നബാർഡിന്റെ സഹായത്തോടെ 1.55 കോടി ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാരോട് പഞ്ചായത്ത് പ്രസിഡന്റ് …

തിരുവനന്തപുരം: ആയിര, പുലിയൂർ കുളങ്ങൾ നവീകരിക്കുന്നു Read More

ആലപ്പുഴ: ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. 18 വയസു മുതൽ 70 വയസുവരെയുള്ളവർക്ക് …

ആലപ്പുഴ: ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം Read More

പത്തനംതിട്ട: മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട: വനം, വന്യജീവി വകുപ്പ്, കോന്നി-റാന്നി വനം ഡിവിഷനുകളിലെ ഉത്തര കുമരംപേരൂര്‍, കൊക്കാത്തോട്, കൊച്ചുകോയിക്കല്‍ എന്നീ മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  മണ്ണീറ റവ. ഫാദര്‍ പി.എ. ശമുവേല്‍ മെമ്മോറിയല്‍ പാരീഷ്ഹാളില്‍ നടന്ന  സമ്മേളനത്തില്‍ …

പത്തനംതിട്ട: മാതൃകാഫോറസ്റ്റ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വനംവകുപ്പ് മന്ത്രി നിര്‍വഹിച്ചു Read More

തിരുവനന്തപുരം: പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ്പോർട്ടൽ വികസിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ഇതിനായി ഒരു വെബ്പോർട്ടൽ വികസിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ റോഡുകളുടെ പുനർനിർമാണത്തിന്റെ തുടക്കവും പണി പൂർത്തിയായ റോഡിന്റെ ഉദ്ഘാടനവും ഓൺലൈനിൽ …

തിരുവനന്തപുരം: പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ്പോർട്ടൽ വികസിപ്പിക്കും: മുഖ്യമന്ത്രി Read More