സ്പീക്കർ തിരുത്താതെ പിന്നോട്ടില്ല’; നാമജപയാത്ര കേസ് പിൻവലിക്കുന്നതിൽ പ്രതികരണവുമായി എൻഎസ്എസ്

ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നടപടിയിൽ പ്രതികരണവുമായി എൻഎസ്എസ് രംഗത്തെത്തി. കേസല്ല പ്രധാനം, സ്പീക്കർ നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും എൻഎസ്എസ് വ്യക്തമാക്കി. പരാമര്‍ശം സ്‌പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണം, അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ് നേതൃത്വം …

സ്പീക്കർ തിരുത്താതെ പിന്നോട്ടില്ല’; നാമജപയാത്ര കേസ് പിൻവലിക്കുന്നതിൽ പ്രതികരണവുമായി എൻഎസ്എസ് Read More

മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്; ഇന്ന് അടിയന്തര പ്രതിനിധി സഭ

‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. ഇന്ന് അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ ഇന്നത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും. ക‍ഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി …

മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്; ഇന്ന് അടിയന്തര പ്രതിനിധി സഭ Read More

ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എ എൻ ഷംസീറിനോട് രാജി വയ്ക്കാനല്ല എൻഎസ്എസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാപ്പ് പറയണമെന്നാണ് എൻഎസ്എസിന്റെ ആവശ്യമെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ്. ആ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളേയും അംഗീകരിച്ചു മുന്നോട്ടു …

ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ Read More

ഗണപതി പരാമർശം: എൻ.എസ്.എസ് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കും

കോട്ടയം: ഗണപതി പരാമർശത്തിൽ ബന്ധപ്പെട്ടവരുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കരയോഗ ഭാരവാഹികളോട് ആവശ്യപ്പെട്ടു. ആരാധനാ മൂർത്തിയായ ഗണപതിയെ സംബന്ധിച്ച് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ …

ഗണപതി പരാമർശം: എൻ.എസ്.എസ് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കും Read More

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി, ഷംസീർ രാജിവച്ച് മാപ്പുപറയണം: എൻഎസ്എസ്

തിരുവനന്തപുരം: സ്വീക്കർ എ.എൻ. ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ‌ പറഞ്ഞു.j suku …

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി, ഷംസീർ രാജിവച്ച് മാപ്പുപറയണം: എൻഎസ്എസ് Read More

എൻഎസ്എസ് നേതൃത്വത്തിൽ ഭിന്നത; കലഞ്ഞൂർ മധു പുറത്ത്, ഗണേഷ് കുമാർ അകത്ത്
മധുവിനെ ഒഴിവാക്കിയതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങി പോയി.
എൻഎസ്എസ് നേതൃത്വത്തിൽ ഭിന്നത; കലഞ്ഞൂർ മധു പുറത്ത്, ഗണേഷ് കുമാർ അകത്ത്

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് എൻ‌എസ്എസ് ഡയറക്റ്റർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ ഒഴിവാക്കി. പകരം കെ.ബി.ഗണേഷ് കുമാറിനെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 26 വർഷമായി ഡയറക്റ്റർ ബോർഡിൽ അംഗമാണ് മധു. സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് തകർക്കാൻ ശ്രമിക്കുന്നുവെന്നും …

എൻഎസ്എസ് നേതൃത്വത്തിൽ ഭിന്നത; കലഞ്ഞൂർ മധു പുറത്ത്, ഗണേഷ് കുമാർ അകത്ത്
മധുവിനെ ഒഴിവാക്കിയതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങി പോയി.
എൻഎസ്എസ് നേതൃത്വത്തിൽ ഭിന്നത; കലഞ്ഞൂർ മധു പുറത്ത്, ഗണേഷ് കുമാർ അകത്ത്
Read More