മാധ്യമപ്രവര്‍ത്തകയോട്‌ മോശം പരാമര്‍ശം ഐഎഎസ്‌ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

കൊച്ചി ; ഔദ്യോഗിക പ്രതികരണത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകയോട്‌ വാട്‌സാപ്പിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഐഎഎസ്‌ ഓഫീസര്‍ എന്‍ പ്രശാന്തിനെതിരെ പോലീസ്‌ കേസെടുത്തു. 2021 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കേസെടുത്തതായി എറണാകുളം സെന്‍ട്രല്‍ പോലീസ്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട്‌ പറഞ്ഞു …

മാധ്യമപ്രവര്‍ത്തകയോട്‌ മോശം പരാമര്‍ശം ഐഎഎസ്‌ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു Read More

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശമയച്ച സംഭവത്തില്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം അയച്ചെന്ന പരാതിയില്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ എം.ഡി എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ കേസെടുത്തു. പാലാരിവട്ടം പൊലീസാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്തീത്വത്തെ അപമാനിച്ചെന്ന് പ്രാഥമികമായി …

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശമയച്ച സംഭവത്തില്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ കേസെടുത്തു Read More