ക്വട്ടേഷൻ സംഘത്തലവൻ എൻ പി ഷിബി പോലീസ് പിടിയിലായി
കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതി പോലീസ് പിടിയിലായി . കഞ്ചാവ് കടത്തൽ കേസുകൾ ഉൾപ്പെടെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്മാളനിലത്ത് വീട്ടിൽ എൻ പി ഷിബി(40) …
ക്വട്ടേഷൻ സംഘത്തലവൻ എൻ പി ഷിബി പോലീസ് പിടിയിലായി Read More