സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത്
സംസ്ഥാനപാത വിവാദത്തില്‍ വിശദീകരണവുമായി എൻഐടി രംഗത്ത്. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്യാമ്ബസിന്റെ സുരക്ഷിതത്വത്തിനായി റോഡ് വിട്ടു നല്‍കണമെന്നും എൻ ഐ ടി അധികൃതർ ആവശ്യപ്പെടുന്നു.നിവേദനം നല്‍കാനെത്തിയ ജനകീയ സമിതി പ്രവർത്തകരെ തടഞ്ഞു.കുന്നമംഗലം അഗസ്ത്യൻ മൂഴി റോഡിന്റെ അവകാശം …