
റിപ്പോര്‍ട്ട്
ലീഗല്‍ മെട്രോളജി വകുപ്പ് 3560 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
By ന്യൂസ് ഡെസ്ക്
•
May 25, 2022
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് ഉപഭോക്തൃ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 3560 വ്യാപാര സ്ഥാപനങ്ങളിലും 65 പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി.318 വ്യാപര സ്ഥാപനങ്ങളിലും മൂന്ന് പെട്രോള്‍ പമ്പുകളിലും നിയമ...
Read full story

